Latest NewsNewsIndia

പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കാശ്മീരിൽ വെ​ടി​വ​യ്പി​ൽ ഒ​രു ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ര​ജൗ​രി​യി​ലേ​യും പൂ​ഞ്ചി​ലേ​യും ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിലാണ് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സ്വ​ദേ​ശി​യാ​യ ജ​ഗ്സി​ർ സിം​ഗ് (32) കൊല്ലപ്പെട്ടത്. പ​രി​ക്കേ​റ്റ ജ​ഗ്സി​ർ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അതേസമയം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പൂ​ഞ്ചി​ലെ ക്രി​ഷ്ണാ ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് സൈ​ന്യം പ്ര​കോ​പ​നം കൂ​ടാ​തെ ഷെ​ല്ലിം​ഗ് ന​ട​ത്തി. വൈ​കു​ന്നേ​രം 4.50 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button