KeralaLatest News

ഏറ്റുമുട്ടൽ വ്യാജമല്ലെന്ന്‍ കളക്ടർ

മലപ്പുറം ; നിലന്പൂരിൽ വ്യാജ ഏറ്റുമുട്ടലിലല്ല മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയുടെ അന്വേഷണ റിപ്പോർട്ട്. ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്ന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

Read also ;മാവോയിസ്റ്റ് ആക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Tags

Post Your Comments

Related Articles


Back to top button
Close
Close