Latest NewsNewsInternational

ബസ്സപകടത്തിൽ പൊലിഞ്ഞത് 44 ജീവൻ

പെറു: പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേ‍യിലുണ്ടായ ബസ് അപകടത്തില്‍ 44 പേര്‍ മരിച്ചു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് ബസ് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കുന്നുകള്‍ നിറഞ്ഞ പ്രദേശമാണിവിടം. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമെന്നും പ്രസിഡന്‍റ് പറഞ്ഞു. സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനം തുടരുകയാണ്.

also read:ഫോണില്‍ മകളുടെ മെസേജ് കണ്ട് അച്ഛന്‍ കരഞ്ഞു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button