Latest NewsInternational

സുരക്ഷാ സേനയുടെ ആക്രമണം ;തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍ : സുരക്ഷാ സേനയുടെ ആക്രമണം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഗെരേഷ് ജില്ലയിൽ തീവ്രവാദികളെ തുരത്താന്‍  നടത്തിയ ആക്രമണത്തിലാണ് 4 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് തീവ്രവാദികള്‍ക്ക് പരുക്കേറ്റതായും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയുന്നു. എന്നാൽ താലിബാന്‍ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

താലിബാന്‍ ഉപയോഗിക്കുന്ന ചില ആയുധങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ ആക്രമണത്തിൽ 28 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ALSO READ ;19 പാലീസുകാരടക്കം 30 പേരെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button