KeralaLatest NewsNews

ആ സെല്‍ഫിക്കു ശേഷം യുവാക്കളെ കാത്തിരുന്നത് വൻ ദുരന്തം

ആലപ്പുഴ: ആ സെല്‍ഫിക്കു ശേഷം യുവാക്കളെ കാത്തിരുന്നത് വൻ ദുരന്തം. ഏറെ സന്തോഷത്തോടെ സുഹൃത്തുക്കള്‍ മൂന്നു പേരും ചേര്‍ന്ന് ആലപ്പുഴയില്‍ വള്ളത്തില്‍ ഇരുന്നു സെല്‍ഫി എടുക്കുകയായിരുന്നു. ഉടന്‍ ഒരു ദുരന്തം സംഭവിക്കും എന്ന് ആ ചിത്രങ്ങള്‍ എടുത്തപ്പോള്‍ അവര്‍ അറിഞ്ഞിട്ടുണ്ടാകില്ല.

read also: ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം

തുടര്‍ന്നു തന്റെ സെല്‍ഫി കരുവാറ്റ കൈപ്പള്ളി തറയില്‍ മധു ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വള്ളം കടവിനു സമീപത്തു വച്ചു മുങ്ങുകയായിരുന്നു. സംഭവം നടന്നത് ആലപ്പുഴ ഹരിപ്പാട് ആയാംപറമ്പില്‍ കടവിനു സമീപത്താണ്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപെട്ടു എങ്കിലും മധു മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button