Latest NewsNewsInternational

കണ്ടെയ്നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു : വീഡിയോ കാണാം

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിച്ചു. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇത് വരെയുള്ള വിവരം.

ഇടിച്ച കപ്പലില്‍ നിന്ന് 21 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ വീണു. കണ്ടെയ്നറുകളുമായെത്തിയ കപ്പല്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലിലാണ് ഇടിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button