Latest NewsNewsInternational

വാര്‍ത്തകളില്‍ ഇടം നേടി ഒരു വാർത്താ അവതാരക; കാരണം ഇതാണ്

ഇസ്ലാമാബാദ്: വാര്‍ത്തകളില്‍ ഇടം നേടി പാകിസ്ഥാനിലെ ഒരു വാർത്താ അവതാരക. ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയെന്ന അംഗീകാരമാണ് 21 വയസ്സുള്ള മര്‍വിയ മാലിക് സ്വന്തമാക്കിയിരിക്കുന്നത്. ലാഹോറിലെ കോഹിനൂര്‍ ന്യൂസ് എന്ന ചാനലിലെ ട്രെയ്‌നീ വാര്‍ത്ത അവതാരകയാണ് മര്‍വിയ മാലിക്.

Read Also: ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി ; നിരവധി പേർക്ക് പരിക്ക്

തന്നെപ്പോലുള്ള ട്രാന്‍സ്‌ജെന്‍ഡറായ ആളുകള്‍ ഏത് ജോലിയും ചെയ്യാന്‍ പ്രാപ്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമായിരുവെന്നും വരുന്ന തലമുറയില്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡറായ കുട്ടികള്‍ക്കെങ്കിലും താനൊരു പ്രേരണയായി മാറണമെന്നുമാണ് മര്‍വിയ പറയുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close