Latest NewsNewsSports

ചെന്നൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്‌ക്ക് തകർപ്പൻ ജയം

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റിന്റെ തകർപ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത് ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 15 പന്തുകള്‍ ബാക്കിയിരിക്കെ മറികടന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ ധോണി (25 പന്തില്‍ 43 നോട്ടൗട്ട്), വാട്സണ്‍ (36), ഡുപ്ളെസി (27), റെയ്‌ന (31), അമ്ബാട്ടി (21) എന്നിവരുടെ മികവിലാണ് 178 എന്ന സ്കോറിലെത്തിയത്.36 പന്തില്‍ 83 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് 17.4 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുവാന്‍ സഹായിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close