CricketLatest NewsNewsSports

ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് ഓടി മറയുന്ന ആരാധകൻ; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ശനിയാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരം ജയിച്ച ശേഷം പവിലിയനിലേയ്ക്ക് മടങ്ങുന്നതിനിടെ മഹേന്ദ്രസിംഗ് ധോണിയുടെ കാല് തൊട്ട് വന്ദിച്ച് ആരാധകൻ ഓടിമറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിനു ശേഷം ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ചിത്രത്തോടൊപ്പം ഒരു കുറിപ്പും അധികൃതർ പോസ്റ്റ് ചെയ്യുകയുണ്ടായി. ‘ഐപിഎൽ പോയിന്റ് പട്ടികയിൽ ചെന്നൈ വീണ്ടും മുന്നിലെത്തിയ വേളയിൽ ആരോധനാമൂർത്തിയെ ദർശിക്കാൻ മറ്റൊരു ആരാധകൻ കൂടി’ ഇങ്ങനെയായിരുന്നു കുറിപ്പ്.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close