CricketLatest NewsNewsSports

ഡ്രസ്സിംഗ്‌റൂമില്‍ ധോണിയ്‌ക്കൊപ്പം പുതിയ സുഹൃത്തിനെ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ മഹേന്ദ്രസിംഗ് ധോണി തന്റെ പുതിയ സുഹൃത്തിനൊപ്പം ഡ്രസിങ് റൂമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു നായക്കൊപ്പമാണ് ധോണി ഡ്രസിങ് റൂമിൽ എത്തിയത്. ‘ എന്റെ സുഹൃത്ത് ഇവിടെയെത്തി’ എന്ന് ധോണി ടീം അംഗങ്ങളോട് ധോണി പറയുന്നത് വീഡിയോയിൽ കാണാം.

Read Also: കേരളത്തിൽ കനത്ത ഇടിമിന്നലും മഴയും തുടരുമെന്ന് മുന്നറിയിപ്പ്

2013 ല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും 2013 ല്‍ ധോണി ദത്തെടുത്ത റിട്രീവര്‍തന്നെയാണ് ഇതെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയത്തിനുള്ളില്‍ റിട്രീവറിനൊപ്പം നടക്കുന്ന ധോണിയുടെ ചിത്രവും സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments


Back to top button