Latest NewsIndia

രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു പിന്നാലെ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി കത്ത് കൈമാറി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പാ​ര്‍​ട്ടി​യെ മു​ന്നി​ല്‍​നി​ന്നു ന​യി​ച്ച സി​ദ്ധ​രാ​മ​യ്യ ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബ​ദാ​മി​ മണ്ഡലത്തിൽ വിജയിച്ചിരുന്നു.

അതേസമയം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ ​സ​മ്മേ​ള​നം മാ​റ്റി​വ​ച്ചതായി റിപ്പോര്‍ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​നി​ട​യി​ല്ല എന്നാണ് സൂചന.

Also read ; നരേന്ദ്രമോദിയുടെ ജൈത്രയാത്ര തുടരുന്നു : മോദി പ്രഭാവത്തിന് കോട്ടം തട്ടിയിട്ടില്ല : ആത്മവിശ്വാസത്തോടെ മുന്നോട്ട്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button