Gulf

യുഎഇയിൽ വാഹനാപകടം ;മൂന്നു വിദേശികൾ മരിച്ചു

ഉമ്മുല്‍ഖുവൈന്‍ ; യുഎഇയിൽ വാഹനാപകടം മൂന്നു വിദേശികൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉമ്മുല്‍ഖുവൈനിലെ എമിറേറ്റ്‌സ് റോഡില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് ഏഷ്യന്‍ വംശജരാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് സംഘമെത്തിയാണ് വാഹനത്തിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ഉമ്മുല്‍ഖുവൈനിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Also read ;ഹൃദയാഘാതം ; മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ മരിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close