Latest News

സ്കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു

കൊച്ചി•കൊച്ചി മരടില്‍ സ്കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. രണ്ടു കുട്ടികളും ആയയും മരിച്ചു . കിഡ്സ്‌ വേള്‍ഡ് ഡേ കെയര്‍ സെന്‍ററിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ പത്ത് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ഉള്ളിലാണ് അപകടമുണ്ടായത്.

Related Articles

Post Your Comments


Back to top button