Latest NewsIndia

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കള്‍ ചെയ്ത ക്രൂരത ഇങ്ങനെ

മുസാഫര്‍നഗര്‍: മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സികന്ദര്‍പുരില്‍ മരുമകളുമായി ബന്ധുമുണ്ടെന്ന് ആരോപിച്ച് മക്കള്‍ പിതാവിനെ വെടിവച്ചു കൊന്നു.

Also Read : ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭർത്താവിന്റെ കൊടും ക്രൂരത ഇങ്ങനെ

കേസില്‍ നൗമാന്‍ (35), സോമന്‍ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പിതാവ് സുലൈമാന്‍ (60) ആണ് മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close