Latest NewsIndia

ഐസിസിയുടെ ‘ഫാന്‍ ഓഫ് ദ വീക്ക്’ അവാര്‍ഡിന് അര്‍ഹനായി ഈ രണ്ടുവയസുകാരന്‍; വീഡിയോ കാണാം

ഐസിസിയുടെ ‘ഫാന്‍ ഓഫ് ദ വീക്ക്’ അവാര്‍ഡിന് അര്‍ഹനായി ഈ രണ്ടുവയസുകാരന്‍. ബംഗ്ലാദേശില്‍ നിന്നുള്ള അലി എന്ന രണ്ടു വയസ്സുകാരനാണ് അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഞെട്ടിച്ചിരിക്കുന്നത്. ‘നീയാണ് ഈയാഴ്ചത്തെ ഐസിസി ആരാധകന്‍. ഒരു ദിവസം നീ ബംഗ്ലാദേശിന് വേണ്ടി കളിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് അലിയെന്ന കൊച്ചുമിടുക്കന് ആശംസകളുമായി രംഗത്ത് വന്നത്. കൂടാതെ അലിയുടെ ഓഫ് സൈഡ് വിദ്യകളുടെ വിഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button