Latest NewsInternational

മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്‍കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ലൂസിയാന: മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്‍കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു സംഭവം. ആക്രമത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Also Read : കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി വെടിയുതിര്‍ത്തു; പിന്നീട് സംഭവിച്ചത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button