Kallanum Bhagavathiyum
KeralaLatest News

കൊട്ടിയൂർ ബലാത്സംഗ കേസ്; പെൺകുട്ടിയുടെ അമ്മയും കൂറുമാറി

ഫാ.റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ 'അമ്മ പറഞ്ഞു

കൊച്ചി: കൊട്ടിയൂരിലെ പള്ളിമേടയില്‍ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. ഫാ.റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ. പ്രോസിക്യൂഷൻ പറഞ്ഞതല്ല യഥാർഥ ജനനത്തീയതിയെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.

Also Read: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി : യുവാവ് ഗുരുതരാവസ്ഥയില്‍

കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്.ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button