Latest NewsIndia

യുവാവിനെ നിര്‍ബന്ധിച്ച്‌ താടിവടിപ്പിച്ച കേസ് : മൂന്നുപേര്‍ പിടിയിൽ

ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു പോലീസ്

ഗുരുഗ്രാം : യുവാവിനെ നിര്‍ബന്ധിച്ച്‌ താടിവടിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഗുരുഗ്രാമില്‍. ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസ്ലീം യുവാവിനെ നിര്‍ബന്ധിച്ച്‌ താടിവടിപ്പിച്ച ബാര്‍ബര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് അറസ്റ് ചെയ്തതെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പോലീസ് അറിയിച്ചു. അതേസമയം നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീം സമുദായത്തിനെതിരെ പല തരത്തിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ആരോപണവുമായി രംഗത്തെത്തി.

Also read : തിരക്കുള്ള ട്രെയിനിൽ പച്ചിലപ്പാമ്പ് കയറി; ഒടുവിൽ നടന്നതിങ്ങനെ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button