Kerala

യുവമോർച്ച ഒന്നാം റാങ്കുകാരനെ അനുമോദിച്ചു

നെയ്യാറ്റിൻകര: കേരള സർവകലാശാല മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ (MLISC) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷിബിൻ.എസ്.ബിയ്ക്ക് ഭാരതീയ ജനതാ യുവമോർച്ച പെരുമ്പഴുതൂർ ഏരിയ കമ്മിറ്റിക്കു വേണ്ടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: രഞ്ജിത് ചന്ദ്രൻ ഉപഹാരം നൽകി, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി പൊന്നാടയും അണിയിച്ച് അനുമോദിച്ചു. പെരുമ്പഴുതൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് പൂകൈത ശിവകുമാർ , അജയൻ, അനൂപ്, അനീഷ്, ജയശങ്കർ എന്നിവർ അനുമോദന സംഘത്തിലുണ്ടായിരുന്നു.

Also read : മാധ്യമപ്രവര്‍ത്തകരോട് അരിശം : മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതിനു പിന്നില്‍ മൈക്ക് ദേഹത്ത് തട്ടിയത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button