Latest NewsIndia

ഇന്‍ഫോസിസ് മുന്‍ സിഇഒ കമ്പനിയുടെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന; സംഭവത്തില്‍ ദുരൂഹത

ബെംഗളൂരു : പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന. കമ്പനിയുടെ സ്ഥാപകനും മുന്‍ സിഇഒയുമായിരുന്ന എസ്.ഡി ഷിബുലാലിന്റെ ചില കുടുംബാംഗങ്ങളാണ് ഓഹരികള്‍ വിറ്റത്. സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ വഴി ഈ മാസം എട്ടിനാണ് വില്‍പന നടത്തിയത്. ഇക്കാര്യം ഷിബുലാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചില വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പണം കണ്ടെത്താനാണ് ഓഹരി വിറ്റതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

ALSO READ:ഇന്‍ഫോസിസിനെതിരെ അമേരിക്കയിൽ കേസ്

shortlink

Related Articles

Post Your Comments


Back to top button