Life StyleFood & Cookery

കുട്ടികള്‍ക്കായി തയാറാക്കാം സ്‌പെഷ്യല്‍ ലെമണ്‍ സെവായ്

പൊതുവേ അമ്മമാര്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ലെമണ്‍ സെവായ്

കുട്ടികള്‍ ഒരുപാട് ഇ്ടപ്പെടുന്ന ഒന്നാണ് ലെമണ്‍ സെവായ്. പൊതുവേ അമ്മമാര്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ലെമണ്‍ സെവായ്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : ബ്രേക്ക്ഫാസ്റ്റ് സ്‌പെഷ്യല്‍ കോക്കനട്ട് ചോക്ലേറ്റ് ദോശ

ചേരുവകള്‍:

എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
കടുക്: അര ടീസ്പൂണ്‍
ഉഴുന്ന്: ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി: ഒരു നുള്ള്
ചുവന്ന മുളക്: രണ്ടെണ്ണം
കറിവേപ്പില: ഒരു കൊളുന്ത്
മഞ്ഞള്‍പ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്: രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
ഇടിയപ്പം: രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണ ചൂടാക്കുക. കഴുകിട്ട് പൊട്ടിയശേഷം മഞ്ഞള്‍പ്പൊടിക്ക് മുമ്പുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ഇടിയപ്പം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

Tags

Post Your Comments

Related Articles


Back to top button
Close
Close