Latest NewsIndia

നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍

അ​നു​യാ​യി​ക​ള്‍ പ​റ​ഞ്ഞ​തിനാലാണ് താൻ സമരം അവസാനിപ്പിക്കുന്നതെന്ന് ഹാ​ര്‍​ദി​ക് ട്വി​റ്റ​റി​ലൂടെ വ്യക്തമാക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ ത​ന്‍റെ നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദി​വ​സം നീ​ണ്ടു​നി​ന്ന നിരാഹാരമാണ് ഹാർദിക് പട്ടേൽ അവസാനിപ്പിച്ചത്. വ​ലി​യ സ​മ​ര​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ താ​ന്‍ ആ​രോ​ഗ്യ​ത്തോ​ടെ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​നു​യാ​യി​ക​ള്‍ പ​റ​ഞ്ഞ​തിനാലാണ് താൻ സമരം അവസാനിപ്പിക്കുന്നതെന്ന് ഹാ​ര്‍​ദി​ക് നേ​ര​ത്തെ ട്വി​റ്റ​റി​ലൂടെ വ്യക്തമാക്കിയിരുന്നു.

Read also: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി രാജിവെച്ചതായി ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക്കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​തോ​ടെ ഹാർദിക് സമരം തുടരുകയായിരുന്നു. കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സ​വും പ​ട്ടേ​ല്‍ സ​മു​ദാ​യ​ത്തി​നു സം​വ​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹാ​ര്‍​ദി​ക് മ​ര​ണം​വ​രെ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close