KeralaLatest News

ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂര്യതാപമേ​റ്റു

രാവിലെ മുതൽ പറമ്പിൽ ജോലിയിലായിരുന്നു യുവാവ്

ബ​ന്ത​ടു​ക്ക: ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂര്യതാപമേ​റ്റു. ബ​ന്ത​ടു​ക്ക വീ​ട്ടി​യാ​ടി​യി​ലെ ജി​യോ പ​ടി​ഞ്ഞാ​റേ​യി​ലി​നാ​ണ് (27) സൂര്യതാപ​മേ​റ്റത്. രാവിലെ മുതൽ പറമ്പിൽ ജോലിയിലായിരുന്നു യുവാവ്. രാ​ത്രി​യോ​ടെ പു​റ​മാ​കെ കു​മി​ള​ക​ള്‍ വ​ന്ന് തൊ​ലി പൊട്ടുകയായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും സൂര്യതാപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

Read also: സൂര്യതാപമേറ്റ് 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Tags

Post Your Comments

Related Articles


Close
Close