Latest NewsInternational

ബോംബ് സ്‌ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം

ആക്രമണത്തിനു പിന്നിൽ താലിബാനാണെന്നു സംശയം

കാബൂള്‍: ബോംബ് സ്‌ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിൽ തഗാബ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തില്‍ എട്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവിടെ കളിക്കുകയായിരുന്ന കുട്ടികളാണ് ഭീകരാക്രമണത്തിന് ഇരയായതെന്നും  ആക്രമണത്തിനു പിന്നിൽ താലിബാനാണെന്നു സംശയിക്കുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close