Latest NewsIndia

മി​നി​ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 20പേർക്ക് ദാരുണാന്ത്യം

16 പേര്‍ക്ക് പരിക്കേറ്റു

ശ്രീ​ന​ഗ​ർ : മി​നി​ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 20പേർക്ക് ദാരുണാന്ത്യം. ജ​മ്മു കാ​ഷ്മീ​രി​ൽ റാം​ബാ​ൻ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. 16 പേര്‍ക്ക് പരിക്കേറ്റു. ദേ​ശീ​യ പാ​ത​യി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച മി​നി​ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 200 അ​ടി താ​ഴ്ച​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ ഉ​ദം​പൂ​രി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close