Latest NewsFootball

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഈയാഴ്ചയിലെ താരമായി മെസ്സി

ഇരട്ടഗോള്‍ പ്രകടനത്തോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍മാരില്‍ മെസിയാണു മുന്നില്‍ നില്‍ക്കുന്നത്

വാഷിങ്ടണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസി. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം ഹോസ്പറിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. മത്സരത്തിലെ ഇരട്ടഗോള്‍ പ്രകടനത്തോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍മാരില്‍ മെസിയാണു മുന്നില്‍ നില്‍ക്കുന്നത്. ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പി എസ് വിക്കെതിരെ ഹാട്രിക്ക് നേടിയ താരം ആ ആഴ്ചയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close