Latest NewsIndia

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ യു​വാ​വ് ബീ​ച്ചി​ൽ മു​ങ്ങി മ​രി​ച്ചു

ര​ണ്ട് പേരെ  ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു

പ​നാ​ജി: ഏ​ഴം​ഗ സം​ഘ​ത്തോ​ടൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ യു​വാ​വ് ബീ​ച്ചി​ൽ മു​ങ്ങി മ​രി​ച്ചു.  മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​യാ​യ വി​ശ്വാ​സ് നാ​യി​ക് (19) ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഗോവയിലെ കാ​ല​ൻ​ഗു​ട്ട് ബീ​ച്ചിൽ മുങ്ങി മരിച്ചത്. ​വിശ്വാ​സ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ക​ട​ലി​ൽ മു​ങ്ങി​യെ​ങ്കി​ലും ര​ണ്ട് പേരെ  ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ശേഷം കടലിൽ പോലീസ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags

Related Articles

Post Your Comments


Back to top button
Close
Close