KeralaLatest News

ഇന്നുതന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ; പി.കെ.ശ്രീമതി

ഇത് വ്യക്തിപരമായ അഭിപ്രായമെന്നും അവർ വ്യക്തമാക്കി

തിരുവനന്തപുരം: ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ യുവതികൾക്ക് ശബരിമലയിലേക്ക് അൽപം കാത്തിരുന്നിട്ടു പോയാല്‍ പോരെയെന്ന് പി.കെ.ശ്രീമതി. “നട തുറന്ന ഉടനെ ഇന്നുതന്നെ ചിലര്‍ ചാടിക്കയറി പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ എന്നു സംശയം’ . ഇത് വ്യക്തിപരമായ അഭിപ്രായമെന്നും അവർ വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close