NattuvarthaLatest News

അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു

ഒറ്റപ്പാലം: അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് പാലപ്പുറത്ത് എസ്‌ആര്‍കെ നഗറിലെ ജയന്‍ (44), മകന്‍ നിരഞ്ജന്‍ (15) എന്നിവരാണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്‍ അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ജയന്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close