Latest NewsIndia

ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേസില്‍ കേരളസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയ സുധീര്‍ കുമാര്‍ ശര്‍മ്മ അന്തരിച്ചു

ബം​ഗ​ളൂ​രു:  എെഎസ് ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന സുധീര്‍ കുമാര്‍ ശര്‍മ്മ (62) അര്‍ബുദ ബാധയെത്തുടര്‍ന്ന് അന്തരിച്ചു. കേസില്‍ പ്രതി ചേര്‍ത്തിരുന്ന എല്ലാവര്‍ക്കും സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. അതോടൊപ്പം തന്നെ 1 ലക്ഷം രൂപ കേരള സര്‍ക്കാര്‍ നഷ്ടപരിഹാരമായി സുധീര്‍ കുമാര്‍ ശര്‍മ്മക്കും നല്‍കിയിരുന്നു.

ചാരക്കേസില്‍ നമ്പി നാരായണന്‍ നടത്തിയ നിയമ പോരാട്ടം വിജയം കണ്ടതോടെ താനും 20 വര്‍ഷമായി കാത്തിരുന്ന വിജയം കെെവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. കെ. ​ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള സൗഹൃദമാണ് ഇദ്ദേഹത്തെ ചാരക്കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button