Latest NewsIndia

സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്

ബെംഗളുരു: ന​ഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്.

8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ ആയപ്പോഴേക്കും 1.66 ലക്ഷമായി ഉയർന്നു. വെബ് ടാക്സികളുടെ എണ്ണമാണ് ഇത്രയധികം വർധന വരാൻ കാരണം.

Tags

Related Articles

Post Your Comments


Back to top button
Close
Close