NattuvarthaLatest News

പികെ ശ്രീമതിക്കെതിെര അപവാദ പ്രചരണം നടത്തിയ രണ്ട്പേർ കൂടി പിടിയിൽ

തായേക്കണ്ടി എംകെ ശ്രീജിത്, കണ്ണൂർ സൗത് ബസാർ മനോജ് എന്നിവരാണ് പിടിയിലായത്

പികെ ശ്രീമതി എംപിക്കെതിരെ അപവാദ പ്രചരണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. നവ മാധ്യമങ്ങളിലൂടെയാണ്അപവാദ പ്രചാരണം നടത്തിയത്.

ചെക്കികുളം തായേക്കണ്ടി എംകെ ശ്രീജിത്, കണ്ണൂർ സൗത് ബസാർ മനോജ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close