Latest NewsInternational

ബാ​റി​ല്‍ വെടിവെയ്പ് , പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

തൗ​സ​ന്‍റ് ഓ​ക്ക്സ്:  ​കാലി​ഫോ​ര്‍​ണി​യായില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളടക്കം 200 ഒാളം പേര്‍ തിങ്ങി നിറഞ്ഞിരുന്ന മദ്യശാലയിലേക്ക് അക്രമി നിരുപാധികം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 12 പേരാണ് തല്‍ക്ഷണം മരിച്ചത്. പോലീസ് ഉദ്ധ്യോഗസ്ഥരടക്കമാണ് ദാരുണമായി വെടിയേറ്റ് മരിച്ചത്. വെടിയേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില അതീവ ഗുരുതരമാണ്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെയിയുതിര്‍ത്ത അക്രമിയും കൊല്ലപ്പെട്ടു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 11.20 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഡാന്‍സ് പരിപാടിക്കിടയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്.

https://youtu.be/ZA5aiKpxVZI

 

Related Articles

Post Your Comments


Back to top button