Latest NewsNattuvartha

ഫിറ്റ്നസ് ഇല്ലെങ്കിൽ നടപടിയെടുക്കും

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്ക് നടപടി തുടങ്ങി

വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാെത ഒാടിയാൽ മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്ക് നടപടി തുടങ്ങി.

ഉപയോ​ഗ യോ​ഗ്യമല്ലാത്ത വാഹനങ്ങൾ പോലും നിരത്തിലോടുന്നത് പതിവാണെന്ന ആരോപണത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

Tags

Post Your Comments

Related Articles


Close
Close