Latest NewsIndia

മഹാദായി; സർവക്ഷി യോ​ഗം 17 ന് നടത്തും

ബെം​ഗളുരു: ​ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം മുഖ്യമന്ത്രി കുമാരസ്വാമി 17 ന് സർവക്ഷിയോ​ഗം വിളിച്ചു.

കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി ആയി പരിമിതപ്പെടുത്താനുള്ള മഹാദായീ ന​ഗീജല തർക്ക പരിഹാര ട്രൈബ്യൂണൽ തീരുമാനം ചോദ്യം ചെയ്ത് സർക്കാർ തിങ്കളാഴ്ച്ച സുപ്രീംകോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button