Latest NewsInternational

ഏഴ് വയസുകാരൻ റയാൻ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത് 155 കോടി

റയാൻസ് ടോയ്സ് റിവ്യൂ

ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ കാശുണ്ടാകിയത് റയാനെന്ന 7 വയസുകാരനാണ്.

റയാൻസ് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റയാൻ കോടികൾ സ്വന്തമാക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button