Latest NewsIndia

ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ

ജമ്മു: ഐഎസ്ഐ ഏജന്റ് അറസ്റ്റിലായി. ഐഎസ്ഐ ഏജന്റെന്ന് സംശയിക്കുന്ന അബു സുബൈറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംശയകരമായ വീഡിയോകൾ, പാക്ക് നമ്പറുകൾ എന്നിവ കണ്ടെടുത്തു, ഭീകരാക്രമണത്തിന് പദ്ധതി ഇടവേയാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button