Jobs & VacanciesLatest News

എസ്.ജെ.വി.എൻ ലിമിറ്റഡിൽ അവസരം

ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ, ഐടിഐ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.ഹിമാചൽ പ്രദേശിലുള്ളവർക്കാണ് അവസരം.ഒരു വർഷമാണ് പരിശീലനം. 230 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :sjvn
അവസാന തീയതി : ഡിസംബർ 28

shortlink

Related Articles

Post Your Comments


Back to top button