KeralaLatest News

കൊട്ടിയൂര്‍ പീഡനം : പെണ്‍കുട്ടിയുടെ ആവശ്യം കോടതി തള്ളി

കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളി.

പെണ്‍കുട്ടി നേരിട്ടെത്തിയാണ് അഭിഭാഷകര്‍ മുഖേന ഹര്‍ജി നല്‍കിയത്. വിചാരണ നടപടി ജനുവരി നാലിന് തുടരും. വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ് പെണ്‍ുകുട്ടിയുടെ അച്ഛനും അമ്മയും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button