USALatest News

സൗദി പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവ്

വംബറിൽ എകദേശം 18,500 കോടി രൂപയാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്

ജിദ്ദ; സൗദി പ്രവസികൾ വിദേശത്തേക്ക് അയക്കുന പണത്തിൽ 17.6% കുറവ് രേഖപ്പെടുത്തി.

നവംബറിൽ എകദേശം 18,500 കോടി രൂപയാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. 2017 നവംബറിൽ ഇത് 103 കോടി റിയാൽആയിരുന്നെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button