Latest NewsKerala

നടന്നത് കോ​ട​തി അലക്ഷ്യം; ത​ന്ത്രി​ക്കെ​തി​രെ കേസെടുക്കണമെന്ന് പി.​കെ സ​ജീ​വ്

പ​ത്ത​നം​തി​ട്ട: യുവതി പ്രവേശനത്തെ തുടർന്ന് ന​ട​യ​ട​ച്ചു ശു​ദ്ധിക്രി​യ ന​ട​ത്തി​യ ത​ന്ത്രി​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ല​യ​ര​യ സ​മാ​ജം നേ​താ​വ് പി.​കെ സ​ജീ​വ്. മ​ല​ക​യ​റി​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ ദ​ളി​തു കൂ​ടി​യാ​ണ്. അ​തി​നാ​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യ​ര​യ വി​ഭാ​ഗ​ത്തെ അ​വ​കാ​ശ​ങ്ങ​ളി​ല്‍ നി​ന്ന് അ​ടി​ച്ചോ​ടി​ച്ച​വ​ര്‍ ത​ന്നെ​യാ​ണ് ഇ​ന്നി​വി​ടെ ശു​ദ്ധി​ക്രി​യ ന​ട​ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് അ​യി​ത്താ​ച​ര​ണ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. സ്ത്രീ​ക​ള്‍ അ​ശു​ദ്ധ​രാ​ണെ​ന്ന് ഏ​ത് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ അ​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button