Latest NewsIndia

എ​ച്ച്‌.​എ​സ്. ഫു​ല്‍​ക്ക പാർട്ടി വിട്ടു

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കു (എ​എ​പി) ക​ന​ത്ത തി​രി​ച്ച​ടി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നായ എ​ച്ച്‌.​എ​സ്. ഫു​ല്‍​ക്ക എ​എ​പി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. വ്യാ​ഴാ​ഴ്ച പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നാ​ണ് ഫു​ല്‍​ക്ക രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

പാ​ര്‍​ട്ടി വി​ടാ​നു​ണ്ടാ​യ കാ​ര​ണ​വും ത​ന്‍റെ അ​ടു​ത്ത പ​ദ്ധ​തി​യെ കു​റി​ച്ചും വെ​ള്ളി​യാ​ഴ്ച വ്യ​ക്ത​മാ​ക്കാ​മെ​ന്നും ഫു​ല്‍​ക്ക പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​യ്ക്ക​രു​തെ​ന്ന് കേ​ജ​രി​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഫു​ല്‍​ക്ക കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button