Latest NewsIndia

അന്തിമ വോട്ടർ പട്ടിക 21 ന്

പട്ടികയിൽ പേരില്ലാതെ തിരിച്ചറിയൽകാർഡ് കൈവശമുള്ളത് കൊണ്ട് മാത്രം വോട്ട് ചെയ്യാനാകില്ല

ന്യൂഡൽഹി; അന്തിമ വോട്ടർ പട്ടിക 21 ന് പ്രസിദ്ധീകരിക്കും . ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക 21 ന് പ്രസിദ്ധീകരിക്കും .

പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ ചേർക്കാനും സമ്മതിദായകരെ ബോധവൽക്കരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധവൽക്കരണം ആരംഭിക്കും.

പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഓൺലൈനായും പരിശോധിക്കാൻ സൗകര്യമുണ്ട്. പട്ടികയിൽ പേരില്ലാതെ തിരിച്ചറിയൽകാർഡ് കൈവശമുള്ളത് കൊണ്ട് മാത്രം വോട്ട് ചെയ്യാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button