Latest NewsIndia

ശബരിമലയിൽ പോകുന്ന വിഡ്ഢികളോട് പുച്ഛം, ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടി ശ്രീ റെഡ്ഡി

കനകദുര്‍ഗ്ഗ ബിന്ദു എന്നിവര്‍ക്കെതിരേയുമാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രമുഖ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച നടിയായ ശ്രീറെഡ്ഡി ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം. സ്ത്രീ പ്രവേശനത്തിനെതിരേയും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ ബിന്ദു എന്നിവര്‍ക്കെതിരേയുമാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം. അയ്യപ്പൻറെ ആചാരങ്ങൾ ബഹുമാനിക്കണമെന്നും ഇവിടെ പോകുന്ന സ്ത്രീകൾ വിഡ്ഢികളാണെന്നും ഇവർ പറയുന്നു.

പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button