Latest NewsIndia

കേരളത്തിൽ ബി​ജെ​പി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നു ; നരേന്ദ്ര മോദി

ഹൈ​ദ​രാ​ബാ​ദ്: കേരളത്തിൽ ബി​ജെ​പി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന​മോ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കുകയായിരുന്നു ആദ്ദേഹം.

ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത രാ​ഷ്ട്രീ​യ​ക്കാ​ര്‍ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി എം​പി വി. ​മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​ന്‍ നോ​ക്കി. കേ​ര​ള​ത്തി​ല്‍ ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ക​രെ കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ ഭ​യ​ക്കു​ന്ന രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​ണ് അ​ക്ര​മം ന​ട​ത്തു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button