Latest NewsNews

നാഗചൈതന്യ പുതിയ ബൈക്ക് സ്വന്തമാക്കി

തെലുങ്ക് താരം പുതിയ ബൈക്ക് സ്വന്തമാക്കി. ബി​എം​ഡ​ബ്ല്യൂ ആര്‍ റ്റി 9 ബൈ​ക്കാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബൈക്കുകളോട് അ​മി​ത ആ​വേ​ശ​മാണ് ഈ യുവനടന്. പു​തി​യ ബൈ​ക്കി​നൊ​പ്പ​മു​ള്ള താരത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാര്യ സാമന്തയ്ക്കൊപ്പം അഭിനയിക്കുന്ന മ​ജി​ലി​യാ​ണ്‌ ഇ​പ്പോ​ള്‍ നാ​ഗ​ചൈ​ത​ന്യ​യു​ടേ​തായി പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം. ശി​വ നി​ര്‍​വാ​ണയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ സംഗീതം ഗോപീ സുന്ദറാണ്.

shortlink

Related Articles

Post Your Comments


Back to top button