Latest NewsInternational

താ​ലി​ബാ​ന്‍ ആക്രമണം; പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ 21 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: താ​ലി​ബാ​ന്‍ പ​ടി​ഞ്ഞാ​റ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ദ്ഗി​സ് പ്ര​വി​ശ്യ‍​യി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ 21 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​മ്ബ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു സു​ര​ക്ഷാ ചെ​ക്ക് പോ​സ്റ്റു​ക​ളാ​ണ് ഭീ​ക​ര​ര്‍ ആ​ക്ര​മി​ച്ച​ത്. 14 പോ​ലീ​സു​കാ​രും ഏ​ഴ് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല സേ​നാം​ഗ​ങ്ങ​ളു​മാ​ണ് മ​രി​ച്ച​ത്.

ബാ​ദ്ഗി​സ് പ്ര​വി​ശ്യ​യി​ലെ ക്വാ​ദി​സ്, അ​ബ് ക​മാ​രി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചെ​ക്ക് പോ​സ്റ്റു​ക​ള്‍ പി​ടി​ച്ച​ട​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ 15 ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ച​താ​യി പ്ര​വി​ശ്യ ഗ​വ​ര്‍​ണ​റു​ടെ വ​ക്താ​വ് ജം​ഷി​ദ് ഷ​ഹാ​ബി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button