Latest NewsUAE

ലോകത്തിലെ കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളിൽ എമിറേറ്റിന്റെ സ്ഥാനം ഇതാണ്

യുഎഇ  : ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ ആദ്യ 20തിൽ എമിറേറ്റും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിയുടെ എമിരേറ്റ്സ് മികച്ച ഉയർച്ചയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മികച്ച രണ്ടാമത്തെ വിമാനക്കമ്പനിയാണ് എമിറേറ്റ്.  കഴിഞ്ഞ വർഷം നാലാം സ്ഥാനമായിരുന്നു എമിറേറ്റിന് ഉണ്ടായിരുന്നത്. സൗദി അറേബിയ എയർലൈൻസ്, റോയൽ ജോര്ദാനിയൻ ഫ്‌ലൈനാസ് എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button