Latest NewsNewsIndia

വീണ്ടും പാക് ഷെല്ലാക്രമണം: സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ജവാനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച് സെക്ടറിലും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button