KeralaLatest NewsNewsBusiness

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ ഇടിവുണ്ടായത്.
പവന് 23,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Post Your Comments

Related Articles


Close
Close